അടുത്ത 50 വര്‍ഷം രാജ്യം ബിജെപി ഭരിക്കുമെന്ന് അമിത് ഷാ | OneIndia Malayalam
2018-10-16 83
2018ലെ നിയമസഭാ തിരഞ്ഞെടുപ്പും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും ശേഷം വരുന്ന എല്ലാ തിരഞ്ഞെടുപ്പും ബിജെപിയുടേതായിരിക്കണം. അതുറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അടുത്ത 50 വര്‍ഷം രാജ്യം ബിജെപി ഭരിക്കുമെന്നും അമിത് ഷാ പറഞ്ഞു.